Monday, June 19, 2017

നമുക്കു ചുറ്റും പൊടിച്ചു നിന്ന മരങ്ങള്‍ വല്ലാതെ വളര്‍ന്ന് കാഴ്ച മറയ്ക്കുന്ന പോലെ.... ഈ മതില്‍ കാലത്തിന്റെ കണക്കിലുള്ളതു തന്നെ.... മുകളിലെ ആകാശത്തില്‍  എനിക്ക് നിന്നോട് പറയാനുള്ളത് കുറിച്ചു വയ്ക്കാം എന്നെങ്കിലും നീ അതു കാണുമെന്ന പ്രതീക്ഷയോടെ.................

നീ................ എന്റെ നഷ്ടമാണ്..............................