നമുക്കു ചുറ്റും പൊടിച്ചു നിന്ന മരങ്ങള്‍
വല്ലാതെ വളര്‍ന്ന് കാഴ്ച മറയ്ക്കുന്ന പോലെ.... ഈ മതില് കാലത്തിന്റെ കണക്കിലുള്ളതു
തന്നെ.... മുകളിലെ ആകാശത്തില്‍ എനിക്ക്
നിന്നോട് പറയാനുള്ളത് കുറിച്ചു വയ്ക്കാം എന്നെങ്കിലും നീ അതു കാണുമെന്ന
പ്രതീക്ഷയോടെ.................
നീ................ എന്റെ
നഷ്ടമാണ്..............................
No comments:
Post a Comment